Athmasamskarnathinde Rajapatha

70.00

Category:
Guaranteed Safe Checkout
Compare

ശത്രുക്കളെ മിത്രങ്ങളും പരാക്രമികളെ പരോപകാരികളും മര്‍ദകരെ മനുഷ്യസ്നേഹികളും ക്രൂരന്മാരെ കരുണാര്‍ദ്രരുമാക്കി മാറ്റുന്നതിലാണ് മഹത്വം. എന്നാല്‍ ഏറെ പേര്‍ക്കും ഇതു സാധ്യമല്ല. വിനയവും വിവേകവും വിട്ടുവീഴ്ചയും വിശാലമനസ്കതയും ഉള്ളവര്‍ക്കേ സമൂഹത്തില്‍ ഇത്തരം സാരമായ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. നല്ല സ്വഭാവവും ആകര്‍ഷകമായ പെരുമാറ്റവും എതിരാളികളുടെ പോലും ശരീരത്തോടൊപ്പം മനസ്സിനെയും കീഴ്പെടുത്തുന്നു. അകന്നവരെ അടുപ്പിക്കുന്നു. പ്രതിയോഗികളെ പ്രിയപ്പെട്ടവരാക്കുന്നു. ആരിലും ഇത്തരം സദ്ഗുണങ്ങള്‍ വളര്‍ത്താന്‍ സഹായകമായ കൊച്ചു കൃതിയാണിത്.

Publishers

Shopping Cart
Athmasamskarnathinde Rajapatha
70.00
Scroll to Top