ആത്മവിലാസം
ശംസ് വീട്ടില്‍
നാടുവിട്ടു പോകുമ്പോഴാണ് ഓര്‍മ്മകളുണരു ന്നത്. താന്‍ ജീവിച്ച വീട്, കളിച്ചുവളര്‍ന്ന മുറ്റം, തൊടി, കുളം, നാട്ടിലെ വിവിധ തരം ജോലികളുമായി കഴിയുന്ന മനുഷ്യര്‍ തുടങ്ങി തനിക്കു ചുറ്റുമുണ്ടായിരുന്ന ആ ഭൂമികയും കാലവും വര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍ജ്ജനി ക്കുകയാണ്. ഒന്നും മായാതെ, തെളിമയോടെ തന്റെ നാട്ടുമൊഴികളില്‍ അവ രേഖപ്പെടുത്തു മ്പോള്‍ അത് വ്യക്തിയുടെ സ്വകാര്യ ചരിത്രം മാത്രമല്ല ദേശത്തിന്റെ ചരിത്രം കൂടിയാവുക യാണ്. കേട്ടു പഠിച്ച, എഴുതി തുടങ്ങിയ ഭാഷ കൂടുതല്‍ തിളക്കത്തോടെ നമ്മിലേക്ക് വീണ്ടും വരുകയാണ്. മദ്ധ്യവയസ്സു കഴിഞ്ഞ ഏതു പ്രവാസിക്കും തന്റെ ജീവിതമെഴുത്തി ലൂടെ സ്വയം സാക്ഷ്യപ്പെടുത്താനാവും അത്തരമൊരു വിലാസമുണ്ടാക്കുകയാണ് ആത്മവിലാസം എന്ന കൃതിയിലൂടെ ശാസ് വീട്ടില്‍ എന്ന എഴുത്തുകാരന്‍, ഭാഷയുടെ ലാ ളിത്യവും ഭംഗിയും ഓരോ വരികളിലും അതി ന്റെ സൗന്ദര്യാത്മകതയോടെ മിഴിച്ചു നില്ക്കും
Original price was: ₹180.00.₹155.00Current price is: ₹155.00.