Shopping cart

Sale!

Athmavinte Prathichaya

Categories: ,

ആത്മാവിന്റെ
പ്രതിച്ഛായ

ഖലീല്‍ ജിബ്രാന്‍

സൗന്ദര്യത്തിന്റെ ഉപാസകനും സ്വപ്‌നങ്ങളുടെ കാമുകനുമായ, ഒടുങ്ങാത്ത സര്‍ഗ്ഗശക്തിയുടെ ഉറവയും സമ്പൂര്‍ണ്ണ മാനവികതയുടെ വറ്റാത്ത അരുവിയുമായ ഖലീല്‍ ജിബ്രാന്‍ മുപ്പതോളം കൃതികള്‍ ലോകത്തിനു സമര്‍പ്പിച്ചു; ഓരോന്നും തന്റെ സഹജീവികളെ തന്നെക്കാള്‍ സൗന്ദര്യവും പ്രണയവും ഏകാന്തതയും നിശ്ശബ്ദതയുമെല്ലാം ഉള്‍ക്കൊള്ളുന്ന പരസ്പരപൂരകങ്ങളുടെ ഭണ്ഡാരത്തോടാണ് ജിബ്രാന്റെ കൃതികളെ ഉപമിക്കാനാവുക. സ്‌നേഹം നുരയുന്ന ജിബ്രാന്റെ ചഷകങ്ങള്‍ക്ക് പകരംവയ്ക്കാന്‍ മറ്റൊന്നില്ലതന്നെ.

Original price was: ₹60.00.Current price is: ₹55.00.

Buy Now

Author: Kahlil Gibran

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.