Author: Sreenarayana Guru
Shipping: Free
Philosophy, Spiritual, Sreenarayanaguru
Compare
Athmopadesasatakam
Original price was: ₹130.00.₹117.00Current price is: ₹117.00.
അനുവർത്തനം: കെ. ജയകുമാർ “വളരെ ഹ്രസ്വമായ ഈ അനുവർത്തനത്തിലെ ഭാഷ കവിത നിറഞ്ഞതാണ്, ഒരു ഗദ്യകവിത പോലെ. അതുല്യകവിയായ ഗുരുവിന്റെ വാണികളെ പിൻപറ്റി വരുന്ന, കവിഹൃദയനായ ഒരു ജിജ്ഞാസുവിന്റെ അനുവർത്തനം! ശ്രീ ജയകുമാറിൽ നിന്ന് ഇമ്മാതിരി ഇനിയും അനുവർത്തനങ്ങൾ മാത്രമല്ല സ്വന്തമായ ‘വർത്തന’ങ്ങൾ തന്നെ കൈരളിക്കു ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.” – മുനി നാരായണ പ്രസാദ്.