Sale!
,

ATHRAMEL ORU PENNIL…

Original price was: ₹240.00.Current price is: ₹216.00.

അത്രമേല്‍ ഒരു
പെണ്ണില്‍….

ജസീന റഹീം

സവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍. ഇതില്‍ ഓര്‍മ്മകള്‍, ആചാരങ്ങള്‍, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്‍. – സച്ചിദാനന്ദന്‍

ഓര്‍മ്മകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്‍. മനുഷ്യന്‍ എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്‍. മാതൃഭൂമി ഓണ്‍ലൈനിലൂടെ വായനക്കാര്‍ സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം

Buy Now
Categories: ,
Compare

Author: Jaseena Rahim
Shipping: Free

Publishers

Shopping Cart
Scroll to Top