അക്ഷരങ്ങളുടെ പേരില്, ആശയങ്ങളുടെ പേരില് കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര് ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള് ആ അനുഭവങ്ങളെ മുന്നിര്ത്തി തന്റെ ജീവിതം എഴുതുകയാണ്
Original price was: ₹470.00.₹420.00Current price is: ₹420.00.
Reviews
There are no reviews yet.