Shopping cart

Sale!

Autorickshakkarante Bharya

Categories: , ,

ഓട്ടോ
റിക്ഷാക്കാരന്റെ
ഭാര്യ

എം മുകുന്ദന്‍

ഒരു കഥയുടെ അന്തഃസത്തയെയാണ് നമ്മള്‍ ആത്മാവ് എന്നു വിളിക്കുന്നത്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ആത്മാവ്, സ്ത്രീ അവളുടെ ജീവിതം സ്വന്തം കൈയിലെടുത്തു എന്നതാണ് എന്ന് പറയാം. – എം. മുകുന്ദന്‍

കഥാരൂപത്തിലും ചലച്ചിത്രരൂപത്തിലും ഏറെ പ്രശംസ നേടിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തിരക്കഥാരൂപത്തില്‍, ഒപ്പം ഒരു കഥ എങ്ങനെ തിരക്കഥയായി മാറുന്നു എന്ന വിശദമായ ലേഖനവും.

Original price was: ₹190.00.Current price is: ₹170.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.