Shopping cart

Sale!

Aval Theeyakunna Nerathu

Category:

അവള്‍
തീയാകുന്ന
നേരത്ത്

അജയന്‍

അവള്‍ അഗ്‌നിയാകുന്ന നേരങ്ങളില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിന്റെ സാക്ഷ്യമാണ് ഈ നോവല്‍. ഒരു യാത്രയില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവവികാസങ്ങള്‍. ചതിയില്‍പെട്ട ഒരു കൊച്ചുപെണ്‍കുട്ടിക്കുവേണ്ടി, നിശ്ശബ്ദമായ, എന്നാല്‍ മനോഹരമായ പ്രതികാരത്തിന്റെ കഥ. ഉന്മേഷഭരിതമായ, ഉപാധികളില്ലാത്ത സ്‌നേഹബന്ധങ്ങളിലൂടെ നാന്‍സി എന്ന കഥാപാത്രത്തിന്റെ കരുത്തും പ്രണയത്തിന്റെ മതാതീതമായ കാഴ്ചപ്പാടും വെളിവാക്കുന്ന ഈ നോവല്‍ വര്‍ത്തമാനകാലത്തിന്റെ ശക്തമായ സ്‌ത്രൈണമുഖമാണ്.

 

Original price was: ₹170.00.Current price is: ₹153.00.

Buy Now

Author: Ajayan

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.