Sale!
, ,

Avanivaazhvukalute Adiverazhangal

Original price was: ₹250.00.Current price is: ₹215.00.

അവനിവാഴ്വുകളുടെ
അടിവേരാഴങ്ങള്‍

സി. രാധാകൃഷ്ണന്‍

പല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണന്‍ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകള്‍. നിരീക്ഷണങ്ങളുടെ ആര്‍ജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേര്‍ചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകര്‍ക്ക് സൂക്ഷിച്ചുവെക്കാനുതകുന്ന ഒരു സമാഹാരം.

 

Guaranteed Safe Checkout

Author: C Radhakrishnan

Shipping: Free

Publishers

Shopping Cart
Avanivaazhvukalute Adiverazhangal
Original price was: ₹250.00.Current price is: ₹215.00.
Scroll to Top