Shopping cart

Sale!

Avarthanam

ആവര്‍ത്തനം

പ്രീതി ചിറ്റടിമേല്‍

മഞ്ഞും, മഴയും, കാറ്റും വെയിലുമേറ്റുറങ്ങുന്ന, പ്രതീക്ഷ കണ്ടു വീണ്ടുമുണരുന്ന ഭൂമിയില്‍ ആവര്‍ത്തിക്കപ്പെടുന്ന ”ആവര്‍ത്തനങ്ങള്‍! പുതുചിരികളിലും, പഴങ്കരച്ചിലുകളിലും അഴുകിച്ചേര്‍ന്ന രക്തത്തിന്റെ, മാംസത്തിന്റെ, മജ്ജയുടെ, തുടിച്ച- നിലച്ച- തുടുത്ത ഹൃദയങ്ങളുടെ ആവര്‍ത്തനങ്ങള്‍..

അസ്തിത്വത്തിന്റെ ‘ചാരനിറം’ ബാക്കിവയ്ക്കുവാന്‍ വീണ്ടും ആവര്‍ത്തിക്കപ്പെടേണ്ട ജനിമൃതികളുടെ ആവര്‍ത്തനങ്ങള്‍. അര്‍ത്ഥശൂന്യമായ യാത്രയില്‍ നമുക്കുമീതെ ആകാശമേഘങ്ങള്‍ ഉരുണ്ടുകൂടുന്നു, കേള്‍ക്കാത്ത സ്‌നേഹത്തിന്റെ തേങ്ങലുകള്‍ക്കുമീതെ അലച്ചുപെയ്യുന്ന പേമാരിയായി വീണ്ടും മണ്ണില്‍ പൊഴിയുന്നു.

135.00

Buy Now

Preethi Chittadimel
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Avarthanam”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.