Sale!
,

Avarude Mukhangal

Original price was: ₹200.00.Current price is: ₹180.00.

അവരുടെ
മുഖങ്ങള്‍

നാരായന്‍

എവിടെ നിന്നാണ് തുടങ്ങിയത്?
ഒന്നുമില്ലായ്മയില്‍ നിന്ന്….
എന്താണ് എപ്പോഴും കീഴ്‌പ്പെടുത്തിയത്….?
അധികാരം…. നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
സ്‌നേഹത്തെ… കൊടുത്തും വാങ്ങിച്ചതുമായ സ്‌നേഹത്തെ…
അതിന്റെ അല്‍പ്പക്കണക്കിനെ….
ഒരു മഝരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു… കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപോര്‍? ജീവതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മെ കൈപിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സാമ്പത്തിനൊപ്പം സ്‌നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങള്‍ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ……

Categories: ,
Compare

Author: Narayan
Shipping: Free

Publishers

Shopping Cart
Scroll to Top