അവരുടെ
ഉമ്മമാര്‍
സലീമ വഫിയ്യ നെല്ലിക്കുത്ത്
ഉമ്മയാണ് ഒരു കുട്ടിയുടെ ആദ്യത്തെ വിദ്യാലയം. അറിവും അനുഭവങ്ങളും പഠിച്ചുതുടങ്ങുന്നത് അവിടെ നിന്നാണ്. ജീവിതവിജയത്തിലേക്ക് കയറിപ്പോയ 10 മഹദ് വ്യക്തികളുടെ വഴികളില്‍ കരുത്തും കാവലുമായി നിന്ന ഉമ്മമാരുടെ കഥകളാണിത്. പുതിയ തലമുറയിലെ ഉമ്മമാര്‍ക്ക് നന്മയുടെ പാഠങ്ങളുണ്ടിതില്‍.
Original price was: ₹75.00.₹70.00Current price is: ₹70.00.