Sale!
,

Avatharam

Original price was: ₹490.00.Current price is: ₹441.00.

അവതാരം

പി.വി. തമ്പി

കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി.വി.തമ്പിയുടെ പ്രശസ്തമായ സാമൂഹികനോവലാണ് മനോരമ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അവതാരം. കോടതിരംഗങ്ങളും വക്കീല്‍ ജീവിതവുമാണ് പ്രമേയം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകന്‍ മലയാളത്തിലെതന്നെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങള്‍ ഒന്നൊന്നായി കടന്നുവരുമ്പോള്‍ പുസ്തകം നമ്മള്‍ താഴെ വയ്ക്കാതെ വായിച്ചു തീര്‍ക്കും.

Categories: ,
Compare

Author: PV Thampi
Shipping: Free

Publishers

Shopping Cart
Scroll to Top