Sale!
,

AVYAKTHAPRAKRUTHI

Original price was: ₹210.00.Current price is: ₹189.00.

അവ്യക്തപ്രകൃതി

നിവേദിത മാനഴി

നീതിയെയും നിയമത്തെയും പ്രശ്നവത്കരിച്ചുകൊണ്ട് അഭിഭാഷകവൃന്ദത്തിലെ ഇരുണ്ടകാലത്തെയും കോര്‍പ്പറേറ്റ് ലോകത്തെ ചതിയെയും ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് അവ്യക്തപ്രകൃതി. പരേതന്റെ ഗ്രഹനില മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന, യാദൃച്ഛികമായി കൊലപാതകത്തിന്റെ ഭാഗമായ അമേയയെന്ന അഡ്വക്കേറ്റും അന്വേഷണ ഉദ്യോഗസ്ഥനും കുരുക്കഴിക്കുന്നത് പോലീസ് കുഴിച്ചുമൂടിയ കേസിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയാണ്. മരണം എന്ന യാഥാര്‍ത്ഥ്യത്തിലും ജീവിതമെന്ന മിഥ്യയിലും ജീവിക്കുന്ന അമേയയുടെ മനസ്സാക്ഷിയാകുന്ന അന്തര്യാമിയായ മൈക്കല്‍, നോവലിനെ പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നു.

Categories: ,
Guaranteed Safe Checkout

Author: Niveditha Manazhi
Shipping: Free

Publishers

Shopping Cart
AVYAKTHAPRAKRUTHI
Original price was: ₹210.00.Current price is: ₹189.00.
Scroll to Top