Shopping cart

Sale!

Ayiram Chirakulla Pakshi

Categories: ,

അപൂർവചിന്തകളുടെ ധ്യാനസൗന്ദര്യമാണ് ഈ പുസ്തകം . മാലാഖമാരെപ്പോലെ ചിറകു വീശി നീങ്ങുന്ന ഗദ്യഭാഷയുടെ ഒരു കാവ്യാനുഭവം . വിഷാദസൗന്ദര്യത്തിന്റെ ദർശനസ്‌മൃതി . കവികളും പ്രവാചകരും ദർശനികരും മനുഷ്യസ്‌നേഹികളും വിഹരിക്കുന്ന ഒരു ഗാലക്സി . വിശുദ്ധിയുടെ ഒരു ഭാവമണ്ഡലം . ചെറുതുകളുടെ അസാധാരണ സൗന്ദര്യം ദർശനവും അന്വേഷണവും സ്വാതന്ത്ര്യവും സമന്വയിപ്പിക്കുന്ന പ്രൗഢപഠനങ്ങൾ . ലോകം ഒരു വലിയ നുണയായി മാറിയിരിക്കുന്നു എന്ന് വേപഥു കൊള്ളുന്ന ഒരു എഴുത്തുകാരന്റെ അർത്ഥവാദങ്ങൾ

Original price was: ₹135.00.Current price is: ₹121.00.

Out of stock

Author: VG Thambi
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.