Author: Sajid Arattupuzha
Shipping: Free
എനിക്കേറ്റവും പ്രിയപ്പെട്ട ഐഷാത്തായുടെ ജീവിത കഥയാണിത്. എന്റെ പ്രിയ സുഹൃത്ത് സാജിദ് ആറുട്ടുപഴയുടെ ആഖ്യാന ശൈലിയില്‍ ഞാന്‍ പലപ്പോഴും, ആവേശം കൊള്ളുകയും, അത്യാഹ്ലാദം അനുഭവിക്കുകയും, ചിലപ്പോഴൊക്കെ കണ്ണുനിറയുകയും, ഉള്ളുവിതുമ്പുകയും ഒക്കെ ചെയ്തു. കാരണം ഇത് പറയുന്നത് ഒരു കാലഘട്ടത്തിന്റെ നനവാര്‍ന്ന അനുഭവങ്ങളാണ്. ഇരുള്‍ പിടിച്ച ഇടവഴിയിലെ കാടും പടലും വെട്ടിത്തെളിച്ച് വെളിച്ചം കൊളുത്തിവെച്ച ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ നേര്‍പതിപ്പുകളാണ്. – ഫൈസല്‍ എളേറ്റില്‍ (മാപ്പിളപ്പാട്ട് ഗവേഷകന്‍)