Sale!
, ,

Ayyankali : Adhasthidharute Patayali

Original price was: ₹180.00.Current price is: ₹160.00.

അയ്യന്‍കാളി
അധ:സ്ഥിതരുടെ പടയാളി

കരിവേലി ബാബുക്കുട്ടന്‍

പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യന്‍കാളിയുടെ ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന് സവര്‍ണ്ണരോട് പൊരുതി ജയിച്ച, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിച്ച , മഹാത്മാ എന്ന് കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയ ധീരനായകന്റെ കഥ . മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ അയ്യന്‍കാളിയുടെ ജീവചരിത്രം.

Compare
Author: Kariveli Babukkuttan
Shipping: Free

 

Publishers

Shopping Cart
Scroll to Top