Shopping cart

Sale!

AYYANKALI JEEVITHAVUM PORATTAVUM

Category:

അയ്യന്‍കാളി
ജീവിതവും പോരാട്ടവും

രാജേഷ് ചിറപ്പാട്

അയ്യന്‍കാളിയുടെ ജീവിതത്തെയും പോരാട്ടങ്ങളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പുസ്തകത്തിനുള്ളത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായം രചിച്ച അയ്യന്‍കാളിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം

Original price was: ₹75.00.Current price is: ₹70.00.

Out of stock

Author: RAJESH CHIRAPPADU

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.