Sale!
,

AYYAPPAPANIKERUDE KAVITHAKAL SAMPOORNAM – 2 VOLUMES

Original price was: ₹1,250.00.Current price is: ₹1,060.00.

അയ്യപ്പപ്പണിക്കരുടെ
കവിതകള്‍ സമ്പൂര്‍ണ്ണം

പഠനം സച്ചിദാനന്ദന്‍

മലയാളത്തിന്റെ കാവ്യസ്വരം അയ്യപ്പപ്പണിക്കരുടെ നവതിയാണ് സെപ്തംബര്‍ 12. മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. 1930 സെപ്റ്റംബര്‍ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. ലോകത്തിനു ആധുനികതയെ മലയാള സാഹിത്യ പരിചയപ്പെടുത്തിക്കൊടുത്തയാള്‍ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കര്‍ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു.

Categories: ,
Compare

Author: K Ayyappa Panicker

Publishers

Shopping Cart
Scroll to Top