Sale!
,

Azhakan

Original price was: ₹140.00.Current price is: ₹126.00.

അഴകൻ 

രേഖ തോപ്പിൽ

ഹൃദയംകൊണ്ടും ധൈഷണികതകൊണ്ടും വായിച്ചെടുക്കേണ്ടുന്ന കഥകളാണ് രേഖ തോപ്പിലിന്റേത്രണ്ടാമത്തെ ചെറുകഥാ സമാഹാരമാണിത്ഓരോ വായനയിലും പുതിയ ഭാവതലങ്ങൾ വായനക്കാരന്റെ മനസ്സിൽ രൂപം കൊള്ളുമാറുള്ള അവതരണ ശൈലിഅതേസമയം ലാഘവത്വത്തിൻ്റെ താരള്യവുംഒറ്റ വായനയിൽ തന്നെ  കഥകൾ നമ്മോടൊപ്പം സഞ്ചരിക്കുന്നുവാക്കിൽനിന്ന് അടർന്നുവീഴുന്ന അനുഭവത്തിന്റെ പിടച്ചിൽ ഒപ്പിയെടുത്തുകൊണ്ടാണ് ഒരുപക്ഷെ നമ്മുടെ യാത്രഅതിനിടം നൽകുന്ന കഥാകാരിയുടെ രചനാവൈഭവം കണ്ടില്ലെന്ന് നടിക്കാനാവില്ലഎവിടെയും തലപൊക്കുന്ന ആധിപത്യത്തിന്റെ കരിനാളങ്ങൾ കഥാലോകത്തെ  പുതുനക്ഷത്രത്തെ മറ ക്കാനും മായ്ക്കാനും നോക്കിയാലും ഒരു പുതുനാമ്പിന്റെ പിറവി പോലെ രേഖ തോപ്പിൽ ഇവിടെതന്നെ ഉണ്ടാകുംഅതിന്റെ സാക്ഷി ഇതാ ഇക്കഥകൾതന്നെ. – ഡോപിസരസ്വതി

Buy Now

Author: Rekha Thoppil
Shipping: Free

Publishers

Shopping Cart
Scroll to Top