Sale!
,

Bab Al Bahrain

Original price was: ₹160.00.Current price is: ₹144.00.

ബാബ്
അല്‍
ബഹ്‌റൈന്‍

ഹരീഷ് പന്തക്കല്‍

കുവൈറ്റ് ആക്രമണം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, ഇറാഖ് അധിനിവേശം, മുല്ലപ്പൂവിപ്ലവം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ കുതറലുകെളയും സാംസ്‌കാരിക കൂടിക്കുഴയലുകളെയും വരച്ചുകാട്ടുന്ന നോവലാണ് ബാബ് അല്‍ ബഹ്റൈന്‍. തെയ്യമെന്ന അനുഷ്ഠാനവും കലയും മിത്തും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന നോവലാണ് മരദൈവം. മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.

Categories: ,
Guaranteed Safe Checkout

Author: Harish Panthakkal
Shipping: Free

Publishers

Shopping Cart
Bab Al Bahrain
Original price was: ₹160.00.Current price is: ₹144.00.
Scroll to Top