ബാബുരാജ്
ബാബുരാജിനെ മറവിയില്‍നിന്ന് വീണ്ടെടുത്ത പുസ്തകത്തിന്റെ പുതിയ പതിപ്പ്
എഡിറ്റര്‍: ജമാല്‍ കൊച്ചങ്ങാടി
മലയാളിയുടെ സംഗീതബോധത്തെ ഉര്‍വ്വരമാക്കിയ അനുഗൃഹീത ജീനിയസ്സാണ് ബാബുരാജ്. സാഹിത്യത്തില്‍ ബഷീറിനുള്ള സ്ഥാനം സംഗീതത്തില്‍ ബാബുരാജിനുമുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒത്തിരി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച പാമരനാം പാട്ടുകാരന്‍… എം.ടി. കെ.ടി. മുഹമ്മദ്, യേശുദാസ്, ഒ.എന്‍.വി., ദേവരാജന്‍, എന്‍.പി. മുഹമ്മദ്, സക്കറിയ, ഗിരീഷ് പുത്തഞ്ചേരി, പൂവച്ചല്‍ ഖാദര്‍, മാമുക്കോയ തുടങ്ങിയവരുടെ ലേഖനങ്ങള്‍, ഒപ്പം ബാബുരാജിന്റെ തെരഞ്ഞെടുത്ത ഗാനങ്ങളും.
Original price was: ₹250.00.₹225.00Current price is: ₹225.00.