ബാലകൃഷ്ണന്‍ വള്ളിക്കുന്ന്
ഓര്‍മ്മപ്പുസ്തകം
ബദറുല്‍ മുനീറിന്റെ
നോട്ടങ്ങള്‍
എഡിറ്റര്‍: ഡോ. ഉമര്‍ തറമേല്‍
ബാലകൃഷ്ണന്‍ മാഷിന്റെ ജീവിതവും കലാ – സാഹിത്യദര്‍ശനവും ഏറ്റവും മികവോടെ അപഗ്രഥനവിധേയമാക്കുന്ന പുസ്തകം.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് കര്‍ഷകനും അധ്യാപകനുമായ വെറുമൊരു സാധാരണക്കാരനെപ്പോലെജീവിച്ചു. വെല്ലുവിളികള്‍ നിറഞ്ഞൊരു കാലത്ത് കഠിനപ്രയത്‌നത്തിലൂടെയും അക്കാദമിക് പഠനങ്ങളിലൂടെയും എഴുത്തിലൂടെയും നിരന്തര സൗഹൃദ സംവാദങ്ങളിലൂടെയും കേരളത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ചരിത്ര-കലാസാഹിത്യ ജനുസ്സുകളെക്കുറിച്ച് വേറിട്ട കലാസാഹിത്യവിമര്‍ശനഗോപുരം തന്നെ പണിതുണ്ടാക്കി. അറബിമലയാള / മാപ്പിള കലാ സാഹിത്യപഠനരംഗത്ത് മൗലികവും കീഴാളവും സാംസ്‌കാരികവുമായ മാതൃകമാറ്റത്തിന് അവ കളമൊരുക്കി.
Original price was: ₹250.00.₹225.00Current price is: ₹225.00.