Shopping cart

Sale!

Bagdathinte Vilapangal

Categories: ,

അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ ഗതകാല ചിത്രങ്ങളെകോർത്തിണക്കിക്കൊണ്ടാണ് “ബാഗ്ദാദിന്റെ വിലാപം” എന്നെ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.സദ്ദാംഹുസൈന്റെ  കാല ശേഷം എഴുതപെട്ട നോവലാണിത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളിൽ വിസ്പോടനങ്ങൾക്കും ചിതറുന്ന കബന്തങ്ങൾക്കുമിടയിൽ ഉയരുന്ന ബാഗ്ദാദിന്റെ നിലവിളികളാണ് ഈ കൃതിയെ ശ്രെദ്ധേയമാകുന്നത്.യാസ്മിന ഖാദ്രാ എന്ന അൾജീരിയൻ എഴുത്തുകാരന്റെ വിഖ്യാതമായ മൂന്നു ഫ്രഞ്ച് നോവലുകളിൽ (Trilogy)ഒന്നാണ് ഈ പുസ്തകം. വിവർത്തനം : പ്രഭ  ആർ  ചാറ്റർജി.

Original price was: ₹300.00.Current price is: ₹270.00.

Out of stock

Author: Yasmina Khadra
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.