Author: V Radhakrishnan
Bahadoor, Cinema, Film, Film Actor, Film Studies, V Radhakrishnan
Compare
Bahadoor
Original price was: ₹65.00.₹60.00Current price is: ₹60.00.
ബഹദൂര്‍
അതുല്യ നടനും അസാമാന്യ മനുഷ്യസ്‌നേഹിയുമായിരുന്ന ബഹദൂറിന്റെ ജീവചരിത്രം മുസിരിസ് ജീവചരിത്ര പരമ്പരയില്‍ പ്രസിദ്ധീകരിക്കുന്നു.
ത്രേതായുഗത്തിലാണ് ബഹദൂര്‍ ജീവിച്ചിരുന്നതെങ്കില്‍ യുദ്ധകാലത്ത് ശ്രീരാമനും രാവണനും എന്റെ അഭിവന്ദ്യസുഹൃത്ത് ഒരുപോലെ ഉപദേശം നല്‍കുമായിരുന്നു. മാര്‍വാഡിയില്‍ നിന്നും പണം കടം വാങ്ങി രണ്ടുപേര്‍ക്കും സംഭാവനയും നല്‍കുമായിരുന്നു. മനുഷ്യന്‍ ബഹദൂറിനെപ്പോലെ ഇത്രമാത്രം നല്ലവനാകാന്‍ പാടില്ല. – ശ്രീകുമാരന്‍ തമ്പി