Publishers |
---|
Family Society
Compare
Bahubharyatham
₹65.00
അനിവാര്യ സാഹചര്യങ്ങളില്‍ ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വത്തെ സംബന്ധിച്ച് ഉന്നിക്കപ്പെട്ട ആരോപണങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യുന്നു. വിവിധ കാലങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളില്‍ നിലനിന്നിരുന്ന വിചിത്രമായ വിവാഹാചാരങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്. ഇസ്ലാമിക ശരീഅത്തിലെ ഔചിത്യപൂര്‍ണവും പ്രകൃതിയുക്തവുമായ നിലപാടുകള്‍ സംക്ഷിപ്തമായി വിശദീകരിക്കുന്ന ശ്രദ്ധേയമായ കൃതി.