Children's Literature
Compare
Bahumanyanaya Padusha
₹45.00
ബാബറിന്റെ അസാധാരണ ജീവിതകഥ ലളിതഭാഷയില്‍ വിവരിക്കുന്ന ബാലസാഹിത്യ കൃതി. ബാബറിനെ വകവരുത്താന്‍ വന്ന ഉദയ് സിംഗ് അദ്ദേഹത്തിന്റെ മാസ്മരിക വ്യക്തിത്വത്തില്‍ ആകൃഷ്ടനായിത്തീരുന്ന കഥയും ഉള്ളടക്കത്തിലുണ്ട്. പ്രശസ്ത രേഖാ ചിത്രകാരനായ സഗീര്‍ വരച്ച ചിത്രങ്ങള്‍ക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.