Bahuswarathayum Indian Muslimkalum

80.00

ഉത്തരാധുനിക സമൂഹങ്ങളുടെ മുഖമുദ്രയാണ് ബഹുസ്വരത. ജനാധിപത്യത്തിന്റെ അന്തസ്സത്തയുമായി ഏറ്റവുമധികം ചേര്‍ന്നുനില്‍ക്കുന്നു അത്. ഈ ബഹുസ്വരതയുടെ എല്ലാ സവിശേഷതകളും ഉള്ളടങ്ങിയതാണ് ഇന്ത്യന്‍  സമൂഹം. മുസ്‌ലിംകള്‍ പൊതുവിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ സവിശേഷമായും ഈ ബഹുസ്വരതയോട് താത്ത്വികമായും പ്രായോഗികമായും എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് ഈ കൃതി.

Category:
Compare
Shopping Cart
Scroll to Top