Author: Group of writers
Shipping: Free
Balachandran Chullikkadu, Essays, Group Of Writers
Compare
BALACHANDRAN CHULLIKKD @ 60
Original price was: ₹220.00.₹198.00Current price is: ₹198.00.
ബാലചന്ദ്രന്‍
ചുള്ളിക്കാട് @ 60
അനുവാചകരുടേയും ആത്മമിത്രങ്ങളുടേയും കുറിപ്പുകള്‍
മലയാളഭാഷ ഉള്ളിടത്തോളം അതിന്റെ ആത്മാവില്‍ ജ്വലിപ്പിച്ചു വെയ്ക്കാന്‍ കാലം കൊളുത്തി അഗ്‌നിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍.
അതില്‍ നിന്നും പാറിവീണ പൊരികള്‍ ആത്മാവില്‍ സൂക്ഷിക്കുന്ന വായനക്കാരും കവിയുടെ കൂട്ടുകാരും നല്‍കുന്ന സ്‌നേഹോപഹാരം.
ഇത് ചരിത്രമാക്കേണ്ട പുസ്തകം… കവിയുടെ ഷഷ്ഠിപൂര്‍ത്തി ദിനത്തില്‍ ഈ അക്ഷര സാക്ഷ്യങ്ങള്‍ മലയാളഭാഷയ്ക്ക് സമര്‍പ്പിക്കുന്നു.
Publishers |
---|