Sale!
,

Balikaram Anacharagal

Original price was: ₹80.00.Current price is: ₹75.00.

ബലികര്‍മം
അനാചാരമോ?
നവീന വാദങ്ങളുടെ ഖണ്ഡനം

മൊഴിമാറ്റം: വി.എ കബീര്‍

നൂറ്റാണ്ടുകളായി ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ആചരിച്ചുപോരുന്നതാണ് ഉദ്ഹിയത്ത് കര്‍മം. ഇത് ദീനില്‍ യാതൊരടിസ്ഥാനവുമില്ലാത്ത പ്രാകൃത ആചാരമാണെന്ന ഒരു വാദം ‘പുത്തന്‍ ജ്ഞാനികളുടെ താഴ്വര’യില്‍ ഈയിടെയായി കറങ്ങിനടക്കുന്നുണ്ട്. നിലവിലുള്ള ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെല്ലാം കട്ട് ആന്റ് പേസ്റ്റ് ആണെന്നും തങ്ങളുടേത് മാത്രമാണ് മൗലികമെന്നും അവകാശപ്പെടുന്നവരാണ് ഈ വാദത്തിന്റെ പിന്നിലുള്ളവര്‍. എന്നാല്‍ 85 വര്‍ഷങ്ങള്‍ക്ക് മുമ്പേ മൗലാനാ മൗദൂദി പൊളിച്ചടുക്കിയ പഴഞ്ചന്‍ വാദത്തിന്റെ ഒന്നാന്തരം കട്ട് ആന്റ് പേസ്റ്റാണ് ഇവരുടെ ‘മൗലിക വാദ’മെന്ന് തെളിയിക്കുന്നതാണ് ഈ പുസ്തകം. 1937-ല്‍ എഴുതിയ ഇതിലെ പ്രമാണബദ്ധവും യുക്തിഭദ്രവുമായ ലേഖനങ്ങള്‍ ആധുനിക മസ്തിഷ്‌കങ്ങളെ ബോധ്യപ്പെടുത്തുംവിധം ബലിയുടെ ആന്തരാര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നു.

 

Compare

Author: Abul A’la Maududi

Translator: VA Kabeer

Publishers

Shopping Cart
Scroll to Top