Sale!
, , ,

Balyakalasakhi

Original price was: ₹112.00.Current price is: ₹95.00.

ബാല്യകാലസഖി

ബഷീര്‍

മജീദ്‌ എന്നാ ആണ്‍കുട്ടിയും സുഹറ എന്ന പെണ്‍കുട്ടിയും…അവരുടെ ബാല്യ കൌമാരങ്ങൾ…പ്രണയം,വിരഹം എല്ലാം ‘ബാല്യകാലസഖി’എന്ന ഒറ്റ വാക്കിലൊതുങ്ങുന്നു. ഇവിടെ ഒരു കാലഘട്ടവും സംസ്ക്കാരവും അക്ഷരങ്ങളിലൂടെ ദൃശ്യവൽക്കരിക്കപ്പെടുന്നു. ബാല്യ കൌമാരങ്ങളുടെ കുസൃതിയും കൗതുകവും,പിന്നെ ജീവിത സത്യങ്ങളുടെ സങ്കടങ്ങളും. ലളിതമായ വാക്കുകളിലൂടെ സങ്കീർണ്ണമായ ജീവിതം വരച്ചിടുന്ന കൃതി.

Compare

Author: Vaikom Muhammad Basheer
Shipping: Free

 

Publishers

Shopping Cart
Scroll to Top