Sale!

BANCHARAKAL

Original price was: ₹140.00.Current price is: ₹126.00.

ബഞ്ചാരകള്‍

ഷബിനി വാസുദേവ്

ലളിതവും സരളവുമായ ഭാഷയും, മനുഷ്യപ്പറ്റാര്‍ന്ന നിരീക്ഷണശേഷിയും കാല്പനിക സമീപനങ്ങളില്‍നിന്നുള്ള അകലവും ആഖ്യാനകാര്യക്ഷമതയും ചേര്‍ന്ന് ഷബിനി വാസുദേവിന്റെ ഈ കഥകള്‍ മലയാള കഥാലോകത്തില്‍ മൗലികമായ ഒരു സ്ഥാനം സമ്പാദിക്കുന്നു. ശില്പത്തിലും സമര്‍ത്ഥനത്തിലും തികച്ചും വ്യത്യസ്തമാണ് ഓരോ കഥയുടെയും ആഖ്യാനസരണി. ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മനുഷ്യരും ജീവികളും-ബഞ്ചാരന്റെ ഭാര്യയും, വൃദ്ധനും ശുശ്രൂഷകയുമെല്ലാം- അവയുടെ ഇരുളില്‍നിന്നും വെളിച്ചത്തില്‍നിന്നും നമ്മോട് തീക്ഷ്ണമായി സംവദിക്കുന്നു- ഷബിനിയുടെ ഈ തനിമയുള്ള കഥകള്‍ മലയാള കഥാ ലോകത്തിലേക്ക് നവീനാനുഭൂതികളെ സംക്രമിപ്പിക്കുന്നു.

Category:
Compare

Author: Shabini Vasudev
Shipping: Free

Publishers

Shopping Cart
Scroll to Top