Sale!
, ,

Bandhangalude Manasasthram

Original price was: ₹190.00.Current price is: ₹171.00.

ബന്ധങ്ങളുടെ
മനശ്ശാസ്ത്രം

ചേയ്ഞ്ച് യുവര്‍ വേര്‍ഡ്
ചേയ്ഞ്ച് യുവര്‍ വേള്‍ഡ്

സുരേന്ദ്രന്‍ ചീക്കിലോട്

ഒരേസമയം നമ്മെ വളർത്തുകയും തളർത്തുകയും ചെയ്യുന്ന വജ്രായുധമാണ് വാക്ക്, ബന്ധങ്ങൾ ദൃഢപ്പെടുന്നതും ശിഥിലമാകുന്നതുമൊക്കെ നമ്മുടെ സംസാരരീതിയെ ആശ്രയിച്ചായിരിക്കും. “നിങ്ങളുടെ വിനിമയഭാഷ മാറ്റൂ.. നിങ്ങൾക്ക് ലോകത്തെ മാറ്റാം” എന്ന വിനിമയ അപഗ്രഥനശാസ്ത്രത്തിന്‍റെ അടിസ്ഥാനപ്രമാണത്തെ ജീവിതാനുഭവങ്ങളിലൂടെ ലളിതമായി പ്രതിപാദിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.

Compare
Shopping Cart
Scroll to Top