ബംഗ്ലാദേശ്
തൂക്കിലേറ്റുന്നത്
നീതിയും ജനാധിപത്യവും
എഡിറ്റര്‍: അഷ്‌റഫ് കീഴുപറമ്പ്
എന്നോ പരിഹൃതമായ ഒരു പ്രശ്നത്തെ അതിന്റെ പൂര്‍വകാല ഹിംസാത്മകതയോടെ പുനരുജ്ജീവിപ്പിച്ചും അതിന് സഹായകരമാകുന്ന തരത്തില്‍ സമാന്തരമായൊരു വ്യാജ തരിത്രം ചമച്ചും ബംഗ്ലാദേശിലെ ജനാധിപത്യ ശക്തികളെ വേട്ടയാടുകയാണ് അവിടത്തെ അവാമിലീഗ് ഭരണകൂടം. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ പിശാച്വത്കരിക്കാന്‍ അവാമിലീനടത്തുന്ന കള്ളപ്രചാരണങ്ങളാണ് നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളുമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.
Original price was: ₹100.00.₹95.00Current price is: ₹95.00.