Author: MG Radhakrishnan
Shipping: Free
Bappuvinte Esther
Original price was: ₹290.00.₹261.00Current price is: ₹261.00.
ബാപ്പുവിന്റെ
സ്വന്തം
എസ്തര്‍
എം.ജി രാധാകൃഷ്ണന്‍
മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്‍റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ അനുകൂലിയായിമാറിയ എസ്‌തർ തൻ്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടിവന്നു. ബ്രിട്ടീഷ് അധികാരികളുടെ ക്രോധവും സ്വന്തം മിഷൻ നേതൃത്വത്തിൻ്റെ എതിർപ്പും അവർ നേരിട്ടു. എസ്‌തറിനേക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഗാന്ധിയുമായുള്ള അസാധാരണബന്ധം പ്രണയത്തിന്‍റെ തലത്തിലേക്ക് ഉയർന്നുവെന്ന നിരീക്ഷണംവരെയുണ്ടായി. എന്നിരിക്കിലും ഇവരുടെ സങ്കീർണ്ണമായ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഗാന്ധിയൻ പണ്ഡിതന്മാർ പോലും വിശദമായി എഴുതിയിട്ടില്ല. കാലം വിസ്മൃതിയിലേക്കാഴ്ത്തിയ എസ്തറിന്‍റെ അസാധാരണജീവിതം ഇതാദ്യമായി വായനക്കാർക്കു മുൻപിൽ ഇതൾ വിരിയുന്നു.
Publishers |
---|