Author: KA Beena
Shipping: Free
Original price was: ₹150.00.₹125.00Current price is: ₹125.00.
ബഷീര്‍
എന്ന അനുഗ്രഹം
കെ.എ ബീന
‘ബീന എന്ന പെണ്‍കുട്ടി, കേവലം ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത്, ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയില്‍ നിന്ന് തുടങ്ങി ബഷീര്‍ കഥാവശേഷനാവുന്ന നാള്‍വരെ അവര്‍ക്കിടയില്‍ വളര്‍ന്നു വിടര്‍ന്ന, ഒരപൂര്‍വ്വസുന്ദരമായ ബന്ധത്തെപ്പറ്റിയാണ്
ഈ പുസ്തകം പറയുന്നത്. ബഷീറിന്റെ അനുഗ്രഹം നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ഈ കൃതി ബഷീര്‍ കൃതികളില്‍ ഒന്നെന്ന പോലെ തന്നെ പ്രകാശവത്തായിരിക്കുന്നു.”
(അവതാരികയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍)