Sale!
, , ,

Basheer Padanangal

Original price was: ₹330.00.Current price is: ₹280.00.

ബഷീര്‍
പഠനങ്ങള്‍

ബദല്‍ ഹിറ്റലര്‍
എന്ന അപ്രകാശിത കഥയും

എഡിറ്റേഴ്‌സ് : ഡോ. കെ എം നസീര്‍, ഡോ. അസീസ് തരുവണ

എ ബാലകൃഷ്ണപിള്ള, സഹോദരന്‍ അയ്യപ്പന്‍, ഇ.എം.എസ്, ജി. ശങ്കരക്കുറുപ്പ്, കെ. കേളപ്പന്‍, വക്കം അബ്ദുല്‍ഖാദര്‍, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, പോഞ്ഞിക്കര റാഫി, പി ഗോവിന്ദപിള്ള, എം.എന്‍ വിജയന്‍, ഡോ. കെ അയ്യപ്പപണിക്കര്‍, റോസി തോമസ്, എം.വി ദേവന്‍, എം മുകുന്ദന്‍

കുഴിക്കുംതോറും പുതുഖനിജങ്ങള്‍ കാട്ടിത്തരുന്ന മഹാ വിസ്മയമാണ് വൈക്കം ബഷീറിന്റെ രചനകള്‍. എഴുതിയെഴുതി എഴുത്തല്ലാതായി മാറിയ മലയാളത്തിന്റെ വേറിട്ട വായന. ആഢ്യഭാഷയേയും അക്കാദമിക് ഭാഷയേയും നിരാകരിച്ച് സാധാരണക്കാരന്റെ ഭാഷയില്‍ അസാമാന്യമായി രചന നിര്‍വ്വഹിച്ചു. അനുഭവത്തിന്റെ കരുത്തും ഉള്‍ക്കാഴ്ചയുള്ള മലയാളത്തിന്റെ ഐതിഹാസിക എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ വേറിട്ട വായനയ്ക്ക് വിധേയമാക്കുന്ന പഠനങ്ങളും ബദല്‍ ഹിറ്റിലര്‍ എന്ന അപ്രകാശിത കഥയും ഉള്‍പ്പെടുന്ന അപൂര്‍വ്വ സമാഹാരം.

Guaranteed Safe Checkout

Editor’s: Dr. KM Naseer, Dr. Azeez Tharuvana

Shipping: Free

Publishers

Shopping Cart
Basheer Padanangal
Original price was: ₹330.00.Current price is: ₹280.00.
Scroll to Top