Sale!

BASHEER PHALITHANGAL

Original price was: ₹120.00.Current price is: ₹100.00.

ബഷീര്‍
ഫലിതങ്ങള്‍

സമാഹരണം: ഡോ. അസീസ് തരുവണ

‘ദൈവം പറഞ്ഞിട്ടുണ്ട്, ഇഹലോക ജീവിതം വെറുമൊരു തമാശയാണെന്ന്. അതുകൊണ്ട് മിക്ക കാര്യങ്ങളും ഞാന്‍ തമാശയായിട്ടാണെടുക്കുന്നത്… ചിരിക്കാന്‍ കഴിയുന്ന ഏക മൃഗമാണല്ലോ മനുഷ്യന്‍. ഈശ്വരന്റെ മഹത്തായ അനുഗ്രഹമാകുന്നു ചിരി. കണ്ണുനീരും ഈശ്വരന്റെ ഉത്കൃഷ്ടമായ അനുഗ്രഹം തന്നെ.’

”വിഷമങ്ങളെ അതിജീവിക്കാനുളള ഒരു മാര്‍ഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുളളതാണ്. വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാല്‍ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാല്‍ ഈ സംഭവം തന്നെ നമുക്ക് സഹിക്കാന്‍ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റാം. ഇതാണ് അതിജീവനത്തിന്റെ ഒരു മാര്‍ഗ്ഗം. അതിനെയാണ് ബഷീര്‍ ചിരിച്ചു കരയുക എന്നു പറയുന്നത്.” – എം. എന്‍. വിജയന്‍

‘ബഷീറിന്റെ ഫലിതത്തില്‍ എപ്പോഴും സംസ്‌കാരത്തിന്റെ സൗന്ദര്യം കലര്‍ന്നിരിക്കുന്നു. ഒരിക്കലും അതില്‍ ക്രൂരതയില്ല. അതില്‍ സ്‌നേഹത്തിന്റെ ആര്‍ദ്രതയാണുള്ളത്. ആരെയാണോ അദ്ദേഹം കളിയാക്കുന്നത്, അവന്‍പോലും അതില്‍ മാധുര്യം അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയില്‍നിന്നാണ് ഉണ്ടാകുന്നത്. – എം. കെ. സാനു

 

Category: Tag:
Guaranteed Safe Checkout
Compare

AUTHOR: DR. AZEEZ THARUVANA

SHIPPING: FREE

Publishers

Shopping Cart
BASHEER PHALITHANGAL
Original price was: ₹120.00.Current price is: ₹100.00.
Scroll to Top