ബഷീര്‍
നിലാവ്
വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ അസമാഹൃത രചനകള്‍
ബഷീറിന്റെ ഇതുവരെ സമാഹരിക്കപ്പെടാതെപോയ രചനകളുടെ സമാഹാരം. ലോകത്തുള്ള സര്‍വ്വവിഷയങ്ങളെക്കുറിച്ചും തന്റേതായ ചിന്തയുള്ള ബഷീര്‍ അത് നര്‍മ്മമധുരമായി അവതരിപ്പിക്കുമ്പോള്‍ അത് വായനക്കാരില്‍ ആഹ്ലാദവും ആലോചനയും സൃഷ്ടിക്കുന്നതിന്റെ ഉത്തമനിദര്‍ശനങ്ങളാണ് ഈ രചനകളും. കേശവദേവിനെക്കുറിച്ചും തകഴിയെക്കുറിച്ചും ചെമ്മീന്‍ സിനിമയെക്കുറിച്ചും അഴിമതിയെക്കുറിച്ചും പുസ്തകനിരോധനത്തെക്കുറിച്ചും ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചും അമേരിക്കന്‍ മാഫിയയെക്കുറിച്ചുമെല്ലാം ആ ചിന്തകള്‍ ഒഴുകിപ്പരക്കുന്നു.
Original price was: ₹80.00.₹75.00Current price is: ₹75.00.