Author: Siby John Thooval
Shipping: Free
Shipping: Free
Original price was: ₹170.00.₹153.00Current price is: ₹153.00.
ബീഗിള്‍
ലാന്റ്
സിബി ജോണ്‍ തൂവല്‍
കുട്ടികളെ ഭാവനയുടെ ചിറകിലേറ്റി അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അപൂര്‍വ ബാലസാഹിത്യനോവല്‍. പക്ഷികളെപ്പോലെ പറക്കാനും മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിക്കാനും മോഹിക്കുന്ന ബാലമനസ്സുകളെ അതിശയിപ്പിക്കുന്ന സിദ്ധികളുള്ള ജീവിലോകത്തേക്ക് നയിക്കുന്നു. മുതിര്‍ന്നവര്‍ക്കും രസകരമായി വായിക്കാം, കഥാസന്ദര്‍ഭങ്ങളെ മിഴിവുറ്റതാക്കുന്ന ചിത്രങ്ങള്‍ ആസ്വദിക്കാം.