Sale!
,

BEYPORE CASE

Original price was: ₹180.00.Current price is: ₹162.00.

ബേപ്പൂര്‍ കേസ്

വിനോദ് കൃഷ്ണ

സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗോള്‍-വാള്‍ക്കര്‍, ദൈവവേല, വാസ്‌കോ പോപ്പ, ബേപ്പൂര്‍ കേസ്
തുടങ്ങിയ കഥകളുടെ സമാഹാരം.

മനുഷ്യമനസ്സിന്റെ ആവേഗങ്ങള്‍ സൂക്ഷ്മമായി ചിത്രീകരിക്കുമ്പോഴും സാമൂഹികമായ ഓര്‍മ്മകള്‍കൊണ്ട്
വ്യവസ്ഥയെ വിചാരണ ചെയ്യുന്ന രാഷ്ട്രീയശരീരമാണ് ഈ കഥകള്‍. ഓര്‍മ്മകളെ ചരിത്രവത്കരിക്കുന്നതിനാല്‍
ഭാവിയെ നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയായി മാറുന്ന ആഖ്യാനങ്ങള്‍. സത്യാനന്തരകാലത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന പുസ്തകം.

Categories: ,
Compare

Author: Vinod Krishna
Shipping: Free

Publishers

Shopping Cart
Scroll to Top