Shopping cart

Sale!

BHAARYA

Categories: ,

ഭാര്യ

ജോയ്‌സി

കോളേജ് അധ്യാപകനായ ഹരിദാസിനെ ആശ്രയിച്ചുകഴിയുന്ന കുടുംബം. ഹരിദാസ് വിവാഹിതനായതോടെ താളപ്പിഴകള്‍ ആരംഭിക്കുകയായി. ഭാരതീയ നാരീസങ്കല്പത്തെ കാറ്റില്‍ പറത്തുംവിധമായിരുന്നു വധുവിന്റെ പെരുമാറ്റം. സാധാരണക്കാരന്റെ വേദനകളെയും പ്രശ്നങ്ങളെയും സാധാരണക്കാരുടെ ഭാഷയില്‍ ഈ നോവലില്‍ അവതരിപ്പിക്കുന്നു. സ്ത്രീപീഡനത്തിനെതിരെ മുറവിളികൂട്ടുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീയാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു പുരുഷന്റെ കരളലിയിക്കുന്ന കഥ.

Original price was: ₹470.00.Current price is: ₹423.00.

Buy Now

Author: Joycee
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.