ഭഗവാന്‍
ബുദ്ധന്‍
ധര്‍മ്മാനന്ദ കോസംബി
പി സേഷാദ്രി അയ്യര്‍
കെട്ടുകഥകളില്‍ നിന്നും മോചി പ്പിച്ചാല്‍, ഭഗവാന്‍ ബുദ്ധന്‍ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാന്‍ ശ്രമിച്ച ലോക ത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരു ന്നെന്നു കാണാം. ധര്‍മ്മാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണ് വിലയിരുത്തുന്നത്. ഭാരതീയദര്‍ശനത്തിലെ ഭൗതികവാദധാരയെ പ്രതിനിധീകരിക്കാന്‍ ബുദ്ധദര്‍ശനത്തിന് എങ്ങനെയൊക്കെ കഴിയുന്നു. അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നില നില്പിനെ സാധൂകരിക്കാനാവശ്യമായ ദാര്‍ശ നിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെ ടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു. എന്നിങ്ങനെ സത്യാന ഷിയായ ഒരു ഗവേഷകന്റെ നിയ ത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോള്‍ ബുദ്ധന്‍ മിത്തുകളില്‍ നിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാര്‍ശ നിക ഗാംഭീര്യം കൂടുതല്‍ വസ്തുനിഷ് കയും ചെയ്യുന്നു. ഐതിഹ്യങ്ങള്‍ നിര്‍മ്മിച്ചു വെച്ചിട്ടുള്ള എണ്ണമറ്റ അമൂര്‍ത്തതകള്‍ക്കുള്ളി ലാണ് കോസംബി സ്‌ഫോടനങ്ങളുണ്ടാക്കു ന്നത്. ഈ പുസ്തകം വായിക്കാനെടുക്കു മ്പോള്‍ ഓര്‍ക്കുക. ഇത് ബുദ്ധനെയും ബുദ്ധ മതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണ്. മൂലകൃതിയോട് തികഞ്ഞ ആത്മാ ര്‍ത്ഥത പുലര്‍ത്തുന്ന ഉന്നതമായ വിവര്‍ത്തനം
Original price was: ₹500.00.₹430.00Current price is: ₹430.00.