ലോകത്തിലെല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിന്‍റെ കൈപ്പുസ്തകമാണ് ഭാഗവതം. ജീവിതത്തെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കുകയും പ്രപഞ്ചത്തോടാകെ വാത്സല്യമസൃണമായ കാഴ്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ സഞ്ചയിച്ച ആദ്ധ്യാത്മിക കൃതി. സാര്‍വ്വത്രിക സാമൂഹിക പ്രസക്തിയുള്ള ഭാഗവത പാഠങ്ങള്‍ ചേര്‍ത്തൊരുക്കിയിരിക്കുന്നു. ഭാഗവതത്തിലൂടെ ഭാരതത്തെയാകെ ഒരുമിപ്പിക്കുന്ന സ്വപ്നസാക്ഷാത്ക്കാരമാണ് ഈ പുസ്തകം. ഭാഗവതവും ഖുര്‍ ആനും ബൈബിളും സമന്വയിപ്പിക്കുന്ന ഈ കൃതി ഭാരതീയരുടെ ആദ്ധ്യാത്മിക വിചാരത്തിനുള്ള അക്ഷയഖനിയാണ്. ഗുരുപരമ്പരയുടെ പ്രസാദമായി ഈ അക്ഷരോപഹാരം രാഷ്ട്രത്തിനായിട്ടുള്ള മഹത്ഗ്രന്ഥമാണ്.
Original price was: ₹375.00.₹337.00Current price is: ₹337.00.