Sale!
,

BHARANAGHATANA – INDIAN REPUBLICINTE ATHIJEEVANACHARITHRAM

Original price was: ₹299.00.Current price is: ₹269.00.

ഭരണഘടന
ഇന്ത്യന്‍
റിപ്പബ്ലിക്കിന്റെ
അതിജീവന
ചരിത്രം

അഡ്വ. വി.എന്‍ ഹരിദാസ്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം. ഏഴു ദശാബ്ദത്തിന്റെ ഇന്ത്യന്‍ ജനാധിപത്യ അനുഭവങ്ങള്‍ ഒട്ടുമേ ചെറുതല്ല. ഏഴു ദശാബ്ദക്കാലത്തെ ഇന്ത്യന്‍ ജനാധിപത്യപരീക്ഷണങ്ങളില്‍, ജീവിതത്തില്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനം ( ഖൗറശരശമൃ്യ) എവിടെ നില്ക്കുന്നു; ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്നത്തില്‍ ഇവിടത്തെ നീതിന്യായ സംവിധാനം വഹിച്ച പങ്ക് എന്താണ് എന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുന്‍ നിര്‍ത്തി ആലോചിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. 1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവ യോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരി ശോധിക്കുന്ന ഈ പുസ്തകം ഇന്ത്യന്‍ജനാധിപത്യത്തിന്റെ സമകാലിക ചരിത്രത്തെ വിശദമായി രേഖപ്പെടുത്തുന്നു.

Categories: ,
Guaranteed Safe Checkout

Author: Adv. N Haridas
Shipping: Free

Publishers

Shopping Cart
BHARANAGHATANA – INDIAN REPUBLICINTE ATHIJEEVANACHARITHRAM
Original price was: ₹299.00.Current price is: ₹269.00.
Scroll to Top