Sale!
,

Bharanasabavali

Original price was: ₹230.00.Current price is: ₹205.00.

ഭരണശബ്ദാവലി

പരിഷ്‌കരിച്ച പതിപ്പ്. ഇന്ത്യ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയം 1961 ഒക്ടോബറില്‍ നിയമിച്ച വൈജ്ഞാനിക- സാങ്കേതിക-ശബ്ദാവലികള്‍ക്കായുള്ള സ്ഥിരം കമ്മീഷന്‍ പ്രസിദ്ധീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഗ്ലോസറിയുടെ അടിസ്ഥാനത്തില്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ഭരണശബ്ദാവലിയും 1960 ല്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഗ്ലോസറി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് എന്ന ഗ്രന്ഥവും ലഭ്യമായ മറ്റു റഫറന്‍സ് ഗ്രന്ഥങ്ങളും ആധാരമാക്കി തയ്യാറാക്കിയ റഫറന്‍സ് ഗ്രന്ഥം. ഈ പരിഷ്‌കരിച്ച പതിപ്പില്‍ കമ്പ്യൂട്ടര്‍ തുടങ്ങി പുതിയ മേഖലകളിലെ പദങ്ങള്‍ കൂടിച്ചേര്‍ത്തിട്ടുണ്ട്.

Categories: ,
Guaranteed Safe Checkout
Shopping Cart
Bharanasabavali
Original price was: ₹230.00.Current price is: ₹205.00.
Scroll to Top