Shopping cart

Sale!

Bharathathile Punya Nagarikalioode

ഭാരതത്തിലെ
പുണ്യ നഗരികളിലൂടെ

ഡോ. സി.ജെ പ്രസന്നകുമാരി

”’പ്രഭാഷണപരമ്പരയുടെ ഭാഗമായി ഒരു ജ്ഞാനാന്വേഷി നടത്തിയ കാശീപര്യടനത്തിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ സുപ്രധാനഭാഗം. ഇന്ത്യയുടെ സാംസ്‌കാരിക സ്പന്ദനങ്ങള്‍ അനുഭവപ്പെടുത്താനാണ് എഴുത്തുകാരി ശ്രമിക്കുന്നത്” – ദേശമംഗലം രാമകൃഷ്ണന്‍

ഗംഗയുടെ ഘട്ട് ശൃംഗലകള്‍, ഗംഗ ആരതി, കാശി വിശ്വനാഥ ക്ഷേത്രം , സാരാനാഥ് , ബോധ്ഗയ എന്നിവയുടെയെല്ലാം കാഴ്ചകള്‍ ഇതില്‍ വിവരിക്കുന്നു. അനന്തപുരി മുതല്‍ തിരുവട്ടാര്‍ വരെയുള്ള യാത്രയുടെ വിവരണവും ഇതിലുണ്ട്.

Original price was: ₹190.00.Current price is: ₹170.00.

Buy Now

Author: Dr. CJ Prasannakumari
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.