Sale!
,

BHARATHEEYA SAMSKARANGAL PAITHRUKAMENNA NILAYIL

Original price was: ₹330.00.Current price is: ₹297.00.

ഭാരതീയ
സംസ്‌കാരങ്ങള്‍
പൈതൃകമെന്ന
നിലയില്‍

റൊമില ഥാപ്പര്‍

എല്ലാ സമൂഹങ്ങള്‍ക്കും അവയുടേതായ സംസ്‌കാരങ്ങളുണ്ട്. ജീവിതരീതികള്‍, ചിന്തകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, വിവിധ ആശയങ്ങളെയും വസ്തുക്കളെയും അവര്‍ വിലമതിക്കുന്നതെങ്ങനെ തുടങ്ങിയവയിലൂടെ ഭാരതീയ പൈതൃകത്തിനും സംസ്‌കാരങ്ങള്‍ക്കും രൂപം നല്‍കുന്നതെങ്ങനെയെന്ന് നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായ ചോദ്യമാണ്. സംസ്‌കാരം എന്ന പദത്തിന്റെ നിര്‍വചനങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി മാറ്റങ്ങള്‍ സംഭവിച്ചതെങ്ങനെയെന്നും അത് എപ്രകാരമാണ് അധികശ്രദ്ധ ആവശ്യപ്പെടുന്നതെന്നും റൊമില ഥാപ്പര്‍ ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. സാമൂഹിക വിവേചനം, സ്ത്രീകളുടെ പദവികളും കര്‍ത്തവ്യങ്ങളും, ശാസ്ത്രത്തോടും ജ്ഞാനത്തോടുമുള്ള മനോഭാവങ്ങള്‍, വിദ്യാഭ്യാസമേഖലയിലെ കടന്നുകയറ്റങ്ങള്‍ തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നു. ഭാരതീയ സംസ്‌കാരങ്ങളെപ്പറ്റി പ്രചാരത്തിലുള്ള വസ്തുതകളുടെ ആധികാരികത വ്യക്തമാക്കുന്ന ചരിത്രഗ്രന്ഥം.

Categories: ,
Guaranteed Safe Checkout

Author: Romila Thapar
Shipping: Free

Publishers

Shopping Cart
BHARATHEEYA SAMSKARANGAL PAITHRUKAMENNA NILAYIL
Original price was: ₹330.00.Current price is: ₹297.00.
Scroll to Top