ഭാവനയുടെ
പരിണാമ
ദൂരങ്ങള്‍
ഒ.കെ സന്തോഷ്
മലയാളസാഹിത്യത്തിന്റെ വരേണ്യഭാവുകത്വത്തെയും ചരിത്രപരമായ അധീശത്വത്തെയും സംസ്‌കാരപഠനത്തിന്റെ രീതിശാസ്ത്രമനുസരിച്ച് വിമര്‍ശനാത്മകമായി പരിശോധിക്കുന്നവയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളധികവും. മലയാളിയുടെ പൊതുബോധത്തിലുറച്ച ഭാവുകത്വം പരിഗണിക്കാതെപോയ എഴുത്തുകാരെയും രചനകളെയും വീണ്ടെടുക്കുന്ന ഈ സാംസ്‌കാരിക പ്രക്രിയയില്‍ നോവല്‍, കഥ, ആത്മകഥ, സിനിമ, നാടകം തുടങ്ങിയ വൈവിധ്യമുള്ള ആവിഷ്‌കാരങ്ങളിലേക്കുള്ള സൂക്ഷ്മനോട്ടങ്ങളാണ് ഗ്രന്ഥകാരന്‍ നടത്തുന്നത്. ചരിത്രത്തില്‍ മാഞ്ഞും മറഞ്ഞും പോയവരുടെ രാഷ്ട്രീയ- സാംസ്‌കാരിക സംഭാവനകളെ മുഖ്യധാരാസംവാദങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമം നടത്തുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.
Original price was: ₹300.00.₹270.00Current price is: ₹270.00.