Sale!
,

BHAVISHYATHI

Original price was: ₹199.00.Current price is: ₹179.00.

ഭവിഷ്യതി

വി.കെ ദീപ

ടി കെ ഡി സാഹിത്യപുരസ്കാരം, അബുദാബി ശക്തി അവാർഡ്, മലയാറ്റൂർ പ്രൈസ്, അയനം സി.വി. ശ്രീരാമൻ പുരസ്കാരം, ദേശാഭിമാനി പുരസ്കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ച വി.കെ. ദീപയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ഏതൊക്കെയോ ലോകങ്ങളിൽനിന്നും അപരിചിതരായ മനുഷ്യർ നുഴഞ്ഞുകയറി വന്ന് അവരുടേതുകൂടിയായ അനുഭവലോകം കെട്ടിയുയർത്തുന്ന ചെറുകഥകൾ. അതീന്ദ്രിയതയ്ക്കും യാഥാർത്ഥ്യത്തിനുമിടയിൽ വൈകാരികവും ജൈവികവുമായ ജീവിതസത്യങ്ങളെ കണ്ടെത്തുന്ന ശക്തമായ പത്ത് രചനകൾ.

Buy Now
Categories: ,
Compare
Shopping Cart
Scroll to Top